എയ്ഡഡ് സ്ഥാപനം

ചരിത്ര പ്രസിദ്ധയമായ കോങ്കയം മഹല്ലിലെ ഏക എയ്ഡഡ് പ്രൈമറി പൊതു വിദ്യാലയം.

ആധുനിക സൗകര്യങ്ങള്‍

പഠനത്തിന് പിന്തുണ നൽകാൻ ഉന്നത തരം ലാബുകൾ, സ്മാർട്ട് ക്ലാസ്, വിശാലമായ ലൈബ്രറി.

96 വർഷങ്ങൾ

പാരമ്പര്യവും ദീപ്തമായ ചരിത്രവുമുള്ള കലാലയത്തിന്ന് ഒമ്പതര പതിറ്റാണ്ട്.

അനുഭവസമ്പന്നരായ അധ്യാപകർ

ഉയർന്ന വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് ഉറപ്പു വരുത്താൻ മികച്ച അധ്യാപകർ.

രക്ഷിതാക്കൾ BAMLPS തിരഞ്ഞെടുക്കുന്നത് എന്ത് കൊണ്ട് !

1929 ൽ മർഹൂം സി.എസ് അഹമ്മദ് കുട്ടി മുസ്ലിയാർ എന്ന ദീർഘ ദൃഷ്ടിയുള്ള മതപണ്ഡിതനും സാമൂഹ്യ വിദ്യാഭ്യാസ നായകനുമായ ഗുരുവന്ദ്യൻ ഓത്തുപള്ളിയായി നടത്തി വന്നിരുന്ന മതവിദ്യാലയമാണ് പിൽക്കാലത്ത് എ.എം.എൽ.പി. സ്കൂൾ ചെമ്മങ്കടവ് ഈസ്റ്റ് ആയി മാറിയത്. അക്കാലത്ത് മലബാർ ജില്ലയിൽ മദ്രാസ് എജ്യുക്കേഷൻ ബോർഡിനു കീഴിലാണ് സ്ഥാപനം ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നത്.

ഇവർ ഭാവിയിലെ വാഗദാനങ്ങൾ

പഠനവും സർഗ്ഗാത്മകതയും വളർത്തി, ഭാവിയിലെ വിജയികളാക്കുന്നു. എല്ലാ കുട്ടിയും തങ്ങളുടെ കഴിവുകൾ പൂർണ്ണതയോടെ വികസിപ്പിക്കാനുള്ള സഹായവും പിന്തുണയും ഇവിടെയുണ്ട്.

വാട്ട്സ്ആപ്പ് ചെയ്യുക
5000+
വിദ്യാർത്ഥികൾ
50+
അദ്ധ്യാപകര്‍
10+
ക്ലാസുകൾ
96+
വർഷങ്ങൾ

BAMLPS ടീം

K.N. അഹമ്മദ് ഷരീഫ്

ഹെഡ്മാസ്റ്റർ

P. അബ്ദുൽ ജലീൽ

സീനിയർ അധ്യാപകൻ

ഉമ്മു ഹബീബ വെട്ടിയാടൻ

സീനിയർ അധ്യാപിക